ബോളിവുഡ് അടുത്തിടെ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു പഠാന്റേത്. ഒരു തരത്തിൽ പറഞ്ഞൽ തുടർച്ചയായ വിജയങ്ങളിൽ ബോളിവുഡിന് പുതിയ പ്രതീക്ഷ കൂടിയാണ് പഠാൻ തുറന്നിട്ടത്. റിലീസ് ആകുന്നതിന് മുൻപെ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നുവെന്നത് വിജയ കാരണങ്ങളിലൊന്നായി ചൂണ്ടികാട്ടപ്പെടുന്നു. അതിലേക്ക് നയിച്ചത് പല തരത്തിലുള്ള വിവാദങ്ങളാണ്. സിനിമയിലെ ഒരു ഗാനരം ഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്.
ഇതേതുടർന്ന് സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. സംഭവത്തിന് ശേഷം പല തരത്തിലുള്ള ട്രോളുകളും ശാരുഖ് അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ചർച്ചയായിരുന്നു. ഈ സമയമെല്ലാം വിവാദങ്ങളോട് ദീപിക മാത്രം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’, എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…