Categories: latest news

ഫേസ്ബുക്കില്‍ നെഗറ്റീവ് കമന്റിടുന്നവര്‍ ഇപ്പോള്‍ ഇന്‍സ്റ്റയിലും വന്നു: അനാര്‍ക്കലി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയെക്കുറിച്ച് പറയുകയാണ് താരം. ടോക്‌സിസിറ്റ പരത്താനുള്ള പ്രധാന ഇടമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. പണ്ടൊക്കെ ഫേസ്ബുക്കിലായിരുന്നു ഇത്തരക്കാര്‍ കൂടുതല്‍. ഇപ്പോള്‍ ഇവരെ ഇന്‍സ്റ്റഗ്രാമിലും കാണാം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

1 day ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 day ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

2 days ago