Categories: latest news

കക്ഷത്തിലെ രോമം വടിച്ചില്ലേ? എന്ന് ചോദ്യം; ലച്ചുവിന്റെ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ലച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ ലച്ചു മത്സരാര്‍ഥിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വരാറുള്ള മോശം കമന്റുകളോട് ലച്ചു ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട്. അങ്ങനെയൊരു ചോദ്യത്തിനു താരം മറുപടി നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ‘കക്ഷത്തിലെ രോമം വടിച്ചില്ലേ’ എന്ന ഒരാളുടെ ചോദ്യത്തിനാണ് ലച്ചു മറുപടി നല്‍കിയിരിക്കുന്നത്.

‘ ചിലപ്പോ ഷേവ് ചെയ്യും ചിലപ്പോ വയ്ക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. എല്ലാറ്റിനും പുറമെ ഇത് ശരീരത്തിലെ മുടി മാത്രമാണ്. അത് സാധാരണയായി ഉള്ള കാര്യമാണ്’ ലച്ചു കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago