പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.
ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
ഇപ്പോള്‍ തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ച് പറയുകയാണ് താരം. അഭിഷേക് എന്നായിരുന്നു അവന്റെ പേര്. യൂകെജി ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു പഠിച്ചത്. ഇവനും എന്റെ ക്‌ളാസില്‍ തന്നെ ആയിരുന്നു. എല്ലാ കുട്ടികളും ആദ്യം സ്‌കൂളില്‍ പോകുമ്പോള്‍ കരയില്ലേ. അതുപോലെ അവന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. അവനെ ആശ്വസിപ്പിക്കല്‍ ആയിരുന്നു എന്റെ പരിപാടി. ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദറായിരുന്നു. പക്ഷേ ഇപ്പോള്‍ അവന്‍ എവിടെയെന്ന് അറിയില്ലെന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ഗ്ലാമറസ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…