പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക.
ഇപ്പോള്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചെറുപ്പത്തില്‍ കടയില്‍ പോയി തിരിച്ചു വരുന്ന സമയത്ത്, അടുത്തൊരു കുളത്തില്‍ കാല്‍ കഴുകാന്‍ ഇറങ്ങി. ഞാന്‍ അവിടെ നിന്ന് സ്ലിപ്പായി വെള്ളത്തിലേക്ക് വീണു. അതൊരു ചുഴിയുള്ള കുളമായിരുന്നു. അതിന്റെ ഉള്ളിലേക്ക് പോയി. ആ സമയത്ത് എനിക്ക് നീന്തല്‍ അറിയില്ല. ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ച് കിട്ടത് എന്നാണ് താരം പറയുന്നത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…