Categories: latest news

ആതീവ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍. വെള്ള നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അനിഖ.

ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

സാരിച്ചിത്രങ്ങളുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

39 minutes ago

ഗ്രാമീണ ഭംഗിയില്‍ വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

42 minutes ago

അതീവ ഗ്ലാമറസ് പോസുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

50 minutes ago

ചുവപ്പില്‍ ഗംഭീര ലുക്കുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

57 minutes ago

വീണ്ടും ഓഫ് ബീറ്റ് ചിത്രം; മമ്മൂട്ടി ഇത്തവണ ഒന്നിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം

വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി.…

21 hours ago

ജനിച്ച അന്നു മുതല്‍ വാടക വീട്ടിലായിരുന്നു: മൃദുല വിജയ്

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…

23 hours ago