Categories: latest news

ശബ്ദം ഉയര്‍ത്തുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ല: ആലിയ

അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഭര്‍ത്താവ് രണ്‍ബീറിനെക്കുറിച്ച് പറയുകയാണ് താരം. അദ്ദേത്തിന് ഒരു സന്യാസിയുടേത് പോലുള്ള മനസാണ്. അദ്ദേഹത്തിന്റെ ശാന്ത സ്വഭാവത്തില്‍ തനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ ശബ്ദം ഉയര്‍ത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും ആലിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago