പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ.
ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
ഇപ്പോള്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടപ്പോഴുണ്ടായ വിമര്‍ശനത്തിന് മറുപടി പറയുകയാണ് താരം. ഒന്നില്‍ കൂടുതല്‍ തവണ ഞാനിവിടെ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുണ്ട്. അപ്പോഴൊന്നും ആരും ഞാന്‍ ആ പാര്‍ട്ടിയിലാണോ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. പിന്നെ പ്രധാനമന്ത്രിക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മാത്രം അതെങ്ങനെ വന്നു എന്നാണ് അപര്‍ണ ചോദിക്കുന്നത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…