തെന്നിന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദർശ ഗുപ്ത. തമിഴ് ടിവി സീരിയലുകളിലൂടെയാണ് ദർശ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറുന്നത്. കുക്ക് വിത്ത് കോമളി എന്ന ജനപ്രിയ റിയാലിറ്റി ഷോ അവർക്ക് സാധാരണക്കാർക്കിടയിൽ വലിയ സ്വീകര്യത അടിവരയിട്ടു.
മിനിസ്ക്രീനിലെന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം പ്രിയങ്കരിയാണ്. നിരവധി ആളുകളാണ് ദർശയെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. അവരെയാരെയും താരം നിരാശപ്പെടുത്താറുമില്ല.
തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ദർശ ആദ്യം പങ്കുവെക്കുക ഇൻസ്റ്റാഗ്രാമിലൂടെ തന്നെയായിരിക്കും. ഇതോടൊപ്പം ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളും റീൽസുമൊക്കെയായി താരം ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യമാണ്.
ഹോട്ട്ലുക്കിൽ ഏതൊരാളെയും അതിശയിപ്പിക്കുന്നതും ആകർഷിക്കുന്നതുമായ അഴകാണ് ദർശയെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാക്കുന്നത്. അതുകൊണ്ട് തന്നെ മോഡലിംഗിലും തിളങ്ങാൻ താരത്തിന് അനായാസം സാധിക്കുന്നുണ്ട്.
രണ്ട് സിനിമകളിലും ഇതിനോടകം താരം തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞു. രുദ്ര താണ്ഡവം, ഓ മൈ ഗോസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ റിലീസായ ചിത്രങ്ങൾ. മെഡിക്കൽ മിറാക്കിൾ എന്ന പേരിൽ ഒരു സിനിമ അണിയറയിലാണ്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…