സിനിമയിലേക്കുള്ള മടങ്ങി വരവിനൊപ്പം സമൂഹ മാധ്യമങ്ങളിലും സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മീര ജാസ്മിൻ. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തുടരെ തുടരെ ഫൊട്ടൊസുകൾ താരം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ തിരിച്ചെത്തിയരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളാണ് താരം മുൻപ് അവസാനമായി അഭിനയിച്ച ചിത്രം. 2001ൽ റിലീസായ സൂത്രധാരനിലൂടെയായിരുന്നു മീരയുടെ സിനിമ അരങ്ങേറ്റം.
പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സാനിധ്യമറിയിച്ച മീര മികച്ച അഭിനേത്രിയിക്കുള്ള ദേശിയ-സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…