Arikomban
കാട്ടാന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ സാജിദ് യാഹിയയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സുഹൈല്‍ എം.കോയയുടെ കഥയില്‍ സാജിദ് യാഹിയയാണ് ചിത്രത്തിന്റെ സംവിധാനം.
Arikomban film‘ദി മോസ്റ്റ് പവര്‍ഫുള്‍ ഫോഴ്‌സ് ഓണ്‍ എര്‍ത്ത് ഈസ് ജസ്റ്റിസ്’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അരിക്കൊമ്പന്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…