Categories: latest news

ഷൈന്‍ ഇപ്പോള്‍ വലിയ സംഭവമായി മാറി: അനുശ്രീ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി.

സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഷൈന്‍ ഇപ്പോള്‍ വലിയ സംഭവമായി മാറി. ഇന്റര്‍വ്യൂസില്‍ ഒക്കെ ഷൈനിനെ കാണുമ്പോള്‍ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങള്‍ ഇതിഹാസയില്‍ അഭിനയിക്കുന്ന സമയത്ത് ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദിവ്യപ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യപ്രഭ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ചിരിച്ചിത്രങ്ങളുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ചിരിച്ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago