Categories: latest news

കിടിലനായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ജോയൽ മാത്യൂസ്

Recent Posts

മുഖം മറച്ചു നിൽക്കുന്ന സുന്ദരിയെ മനസ്സിലായോ? മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇതാ പുതിയ ലുക്കിൽ!

മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…

2 hours ago

സർപ്രൈസ് വെളിപ്പെടുത്തലുമായി സുചിത്ര മോഹൻലാൽ, അടുത്ത യാത്ര ലണ്ടനിലേക്ക്!

പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി…

2 hours ago

ജീവയും അപർണയും വേർപിരിയുന്നു; ‘കാരണം ഇതാണ്’, ഞെട്ടലിൽ ആരാധകർ!

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…

2 hours ago

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

9 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

9 hours ago