നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം.
ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.
ഇപ്പോള്‍ ഒരു സിനിമ നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് താരം. ഓം ശാന്തി ഓശാന തങ്ങള്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ അത് തങ്ങളില്‍ നിന്ന് തട്ടിയെടുത്തു. സിനിമയിലെ ഒരു നടന് തങ്ങളോടൊപ്പം പടം ചെയ്യാന്‍ താല്‍പര്യമില്ലാണ് പറഞ്ഞത്. ആ സിനിമ നഷ്ടപ്പെട്ടതോടെ താന്‍ മാനസികമായി തകര്‍ന്നു എന്നും താരം പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…