മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരിയായ നടിയാണ് ഷീല. നായികയായും അമ്മയായും സഹോദരിയായും എല്ലാം അവര്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നു. അങ്ങനെ ഷീല എന്നുള്ളത് ഒരു വികാരം തന്നെയായി മാറി.
1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡ് അന്തരിച്ച നടന്‍ പ്രേം നസീറിനൊപ്പം ഷീല പങ്കിടുന്നു.
ഇപ്പോള്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കുകയാണ് ഷീല. സ്ത്രീയെ സംബന്ധിച്ച് അഭിനയത്തേക്കാള്‍ വലുത് കുടുംബമാണ്. സ്ത്രീകള്‍ക്ക് കല്യാണ് കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം. അങ്ങനെ സ്ത്രീകള്‍ക്ക് കുറെ ചുമതലകള്‍ ഉണ്ടെന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…