Shine Tom Chacko
ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനവും കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും ഉള്ള നടനാണ് ഷൈന്‍ ടോം ചാക്കോ എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അടുത്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവൃത്തിയുണ്ടെങ്കില്‍ ആദ്യം നടനെ പരിഗണിക്കുമെന്നും ‘ലൈവ്’എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ പറഞ്ഞു.
ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോ ആയിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ’,- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…