Vikram
സൂപ്പര്‍താരം വിക്രമിന് പരുക്ക് പറ്റിയെന്ന് റിപ്പോര്‍ട്ട്. റിഹേഴ്‌സലിനിടെയാണ് താരത്തിനു പരുക്കേറ്റത്. വിക്രമിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കുറച്ച് കാലത്തേക്ക് താരത്തിനു വിശ്രമം ആവശ്യമാണെന്നും മാനേജര്‍ അറിയിച്ചു.
പാ രഞ്ജിത്തിന്റെ തങ്കലാന്‍ എന്ന ചിത്രത്തിലാണ് വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിനു പരുക്കേറ്റതിനാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വിക്രം തിരിച്ചെത്തിയ ശേഷം ചിത്രീകരണം പുനരാരംഭിക്കും.
ഒരു മാസത്തേക്കെങ്കിലും വിക്രം വിശ്രമത്തിലായിരിക്കുമെന്നാണ് വിവരം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…