ആരാധകര്‍ക്കായി തന്റെ പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ക്രീം നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് എസ്തര്‍.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.
അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…