Categories: latest news

ലഹരി ഉപയോഗിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റി വരില്ല: വിനീത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. താരത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാരംഗത്ത് സജീവമാണ്.

സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ എല്ലാം കഴിവ് തെളിയിക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാന് ആലപിച്ചാണ് വിനീത് സിനിമാ ലോകത്തേക്ക് കടന്നു വന്നത്.

ഇപ്പോള്‍ ലഹരി ഉപയോഗത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ലഹരി ഉപയോഗിക്കുമ്പോള്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അത് തെറ്റാണ്. അതിന് അടിമപ്പെട്ടാല്‍ ജീവിതത്തിന്റെ വലിയ ഭാഗം ലഹരി കൊണ്ടു പോകും എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago