Dulquer Salmaan
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയളത്തില്‍ തുടങ്ങി ബോളിവുഡ് വരെ നിറഞ്ഞ് നില്‍ക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം.
2014ല്‍ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം,ബാംഗ്ലൂര്‍ ഡെയ്‌സ്,കൂതറ, വിക്രമാദിത്യന്‍,മംഗ്ലീഷ്,ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
ഇപ്പോള്‍ വാപ്പച്ചിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. വാപ്പച്ചി ഇപ്പോഴും താന്‍ ലേറ്റായി വന്നാല്‍ വഴക്ക് പറയും എന്നാണ് ദുല്‍ഖര്‍ പറയുന്നത്. തനിക്ക് ഇപ്പോഴും വാപ്പച്ചിയെ പേടിയാണെന്നും ദുല്‍ഖര്‍ പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…