Categories: latest news

സാരിയില്‍ കിടിലനായി അനാര്‍ക്കലി

സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍. ക്രീം നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ജോയൽ മാത്യൂസ്

Recent Posts

പ്രണയത്തിന് സാഫല്യം; ഗൗതമിന്റെ കൈപിടിച്ച് നടി വി.എസ്. സൗമ്യ

നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ…

15 minutes ago

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്; പുതിയ ഫോട്ടോഷൂട്ട് വീഡിയോ

മോഡലിങ് രംഗത്ത് സജീവമാണ് ദയ സുജിത്. നടി…

31 minutes ago

മോശം കമന്റുകള്‍; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് രേണുവിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…

8 hours ago

സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്

സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…

13 hours ago

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…

13 hours ago

കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടറായത്; ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ്…

1 day ago