Categories: latest news

ചടുലൻ താളവുമായി വേദിക; വീഡിയോ വൈറൽ

വേദികയുടെ കലക്കൻ ലുക്ക് വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹോട്ട് ആൻഡ് ക്യൂട്ട് ഔട്ട്ഫിറ്റാണ് ഇത്തവണ താരം ധരിച്ചിരിക്കുന്നത്. ക്രോക്സ് ധരിച്ചുള്ള താരത്തിന്റെ വീഡിയോ വൈറലാണ്. 

ഇൻസ്റ്റാഗ്രാമിലും തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ത്രസിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള വേദികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ഫൊട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  

തെന്നിന്ത്യൻ സിനിമകളിലെ സജീവ സാനിധ്യമാണ് വേദിക കുമാർ. ഇതിനോടകം തന്നെ മലയാളം, തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിൽ നായികയായി വേദിക അഭിനയിച്ചു കഴിഞ്ഞു.

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം. ശ്രിങ്കാരവേലനിൽ ദിലീപിന്റെ നായിക കഥാപാത്രമായി മലയാളത്തിലും വരവറിയിച്ചു. 

പരദേശി എന്ന ചിത്രത്തിലെ അങ്കമ്മ വേദികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. തമിഴിൽ വലിയ കോമേർഷ്യൽ വിജയം നേടിയ കാഞ്ചന 3യിലും ഗ്ലാമറസ് റോളിൽ വേദികയെത്തിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…

14 hours ago

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…

14 hours ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…

14 hours ago

ദൃശ്യം 3ന്റെ ബിടിഎസ് പുറത്ത്

മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…

14 hours ago

ആരുടേയും സിമ്പതി വേണ്ട; അഭിരാമി

സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…

14 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago