Categories: latest news

അണ്ഡം ശീതികരിക്കുന്ന ഓരോ ഘട്ടത്തിലും വലിയ വേദനയായിരുന്നു: പ്രിയങ്ക

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

സരോഗസിയൂടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. മുപ്പതുകളുടെ തുടക്കത്തില്‍ താന്‍ ഇതിനായി അണ്ഡം സൂക്ഷിച്ചതായി താരം പറഞ്ഞിരുന്നു. ഇതിന്റെ വേദനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അണ്ഡം ശീതികരിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വളരെ കഠിനമേറിയതായിരുന്നു. ഒരു മാസത്തോളം ഞാന്‍ ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ട അവസ്ഥയില്‍ ആയിരുന്നു. ഹോര്‍മോണില്‍ വരുന്ന ഓരോ വ്യതിയാനങ്ങളും എന്നെ മാനസികമായി തളര്‍ത്തുകയും ബുദ്ധിമുട്ടായി വരികയും ചെയ്തു എന്നുമാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago