ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
സരോഗസിയൂടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. മുപ്പതുകളുടെ തുടക്കത്തില്‍ താന്‍ ഇതിനായി അണ്ഡം സൂക്ഷിച്ചതായി താരം പറഞ്ഞിരുന്നു. ഇതിന്റെ വേദനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അണ്ഡം ശീതികരിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വളരെ കഠിനമേറിയതായിരുന്നു. ഒരു മാസത്തോളം ഞാന്‍ ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ട അവസ്ഥയില്‍ ആയിരുന്നു. ഹോര്‍മോണില്‍ വരുന്ന ഓരോ വ്യതിയാനങ്ങളും എന്നെ മാനസികമായി തളര്‍ത്തുകയും ബുദ്ധിമുട്ടായി വരികയും ചെയ്തു എന്നുമാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…