Categories: latest news

ഏഴാം മാസത്തിലാണ് ലൂക്ക ജനിച്ചത്; എടുക്കാന്‍ പോലും പേടി തോന്നും:മിയ

ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ മകന്‍ ലൂക്കയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഏഴാം മാസത്തിലാണ് അവന്‍ ജനിച്ചത്. കൈയില്‍ എടുക്കാന്‍ പോലും പേടി തോന്നുന്നത്ര ചെറിയ കുഞ്ഞ്. പക്ഷെ ഞാന്‍ തന്നെ അവന്റെ എല്ലാ കാര്യവും നോക്കിയത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago