Categories: latest news

പച്ചയിൽ അതീവ ഗ്ലാമറസായി ജാൻവി

പച്ചയിൽ കിടിലൻ പോസുമായി ജാൻവി കപൂർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 

സിനിമ കുടുംബത്തിൽ നിന്ന് തന്നെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയതെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ജാൻവി കപൂർ. പിതാവ് ബോണി കപൂറിന്റെയും മാതാവ് ശ്രീദേവിയുടെയും നിഴലില്ലയെന്ന് തെളിയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചു. 

ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലും നിറ സാനിധ്യമാണ് താരം. ഇവിടെയും ജാൻവിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. 22 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ജാൻവിയെ പിന്തുടരുന്നു. 

ഫോളോവേഴ്സിന്റെ എണ്ണം പോലെ തന്നെ ജാൻവിയുടെ പോസ്റ്റുകൾക്കും പഞ്ഞമില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങളും ചൂടൻ ഫൊട്ടോഷൂട്ടുമെല്ലാം ഉൾപ്പെടുന്നു. 

ദഡക് എന്ന ചിത്രത്തിലൂടെയാണ് 2018ൽ താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേനയിലെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago