Categories: latest news

സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്വ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മറുനാടൻ നായികയാണ് പൂനം ബജ്വ. മലയാളത്തിൽ മുൻനിര താരങ്ങളോടൊപ്പം ബിഗ് സ്ക്രീനിൽ ഇതിനോടകം തിളങ്ങിയ താരം മോളിവുഡിലേക്ക് ഇപ്പോഴിത ഒരു കിടിലൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. 

സമൂഹമാധ്യമങ്ങളിലും സജീവമാണ് പൂനം. തന്റെ ഹോട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരെ എന്നും ഞെട്ടിക്കാറുണ്ട് താരം. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.37 വയസ്സുള്ള താരം തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്. 

2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്.  മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു.

അനില മൂര്‍ത്തി

Recent Posts

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

47 minutes ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 hour ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

7 hours ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

7 hours ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

7 hours ago