Joy Mathew
ഫെഫ്ര റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോയ് മാത്യുവിന് തോല്‍വി. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു തോല്‍വി ഏറ്റുവാങ്ങിയത്. പതിവു തെറ്റിച്ചുകൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.
72 ല്‍ 50 വോട്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് നേടി. ജോയ് മാത്യുവിന് 21 വോട്ട് മാത്രം. ഒരു വോട്ട് അസാധുവായി. റൈറ്റേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ. തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വര്‍മയും ശ്രീകുമാര്‍ അരുക്കുറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ജനറല്‍ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
അതേസമയം തോല്‍വിയെ ആത്മവിശ്വാസത്തോടെ കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. 72 പേരിലെ 21 പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഫലമാണെന്നും ജോയ് മാത്യു പറഞ്ഞു.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില് തങ്ങളുടെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…