ആശുപത്രിയില്‍ നിന്നും വീണ്ടും ബാലയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങളുമായി എലിസബത്ത്. ബാലയുടെ ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും എല്ലാം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
താരം ഇപ്പോള്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എങ്കിലും കുറച്ചു നാള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…