ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ നേരിടുന്ന വിമര്‍ശനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. താന്‍ നയന്‍താരയെ അനുകരിക്കുന്നു എന്നാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് താന്‍ അവരെ അനുകരിക്കുന്നത് എന്ന് ഇതുവരെ മനസിലായിട്ടില്ലെന്നാണ് താരം പറയുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…