ഫോറൻസിക് എന്ന ഒറ്റ ചിത്രത്തിലെ പ്രകടനംകൊണ്ട് മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് തമന്ന പ്രമോദ്. അബുദാബിയിൽ സ്ഥിരതാമസമാണെങ്കിലും മലയാള സിനിമ രംഗത്ത് സജീവമാണ് താരം.
നർത്തകിയെന്ന നിലയിൽ ചെറിയ പ്രായംതൊട്ടെ മികവ് തെളിയിച്ച ശേഷമാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നാലാം വയസ് മുതൽ ശാസ്ത്രിയമായി നൃത്തം അഭ്യസിക്കുന്നുണ്ട് താരം.
ഫോറൻസിക് എന്ന ടൊവിനോ ചിത്രത്തിലൂടെയാണ് തമന്ന തന്റെ ബിഗ് സ്ക്രീൻ സാനിധ്യമറിയിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവുവിലും മുഴുനീള കഥാപാത്രമായി തമന്നയുമുണ്ടായിരുന്നു.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് തമന്ന. മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ തന്റെ കിടിളൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തമന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെക്കാറുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…