മോഹന്‍ലാലിന്റെ മാസ് സിനിമകളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്‍. സോന നായരും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുന്നുമ്മേല്‍ ശാന്ത എന്നാണ് സോന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
ഇപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സോന നായര്‍. പുറത്തു പോകുമ്പോഴും സോഷ്യല്‍ മീഡിയയിലും എല്ലാവരും തന്നെ കുന്നുമ്മേല്‍ ശാന്തേ എന്ന് വിളിക്കാറുണ്ട്.
ഡിയര്‍ കന്നുമ്മേല്‍ ശാന്ത എന്ന് പോലും വിളിക്കുന്നവരുണ്ട്. എന്നാല്‍ ആ വിളി തനിക്ക് ഇഷ്ടമാണ്. താന്‍ ചെയ്തതില്‍ ഒരു നല്ല കഥാപാത്രം തന്നെയായിരുന്നു അതെന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…