Categories: latest news

കുന്നുമ്മേല്‍ ശാന്ത എന്ന വിളി ഇഷ്ടമാണ്: സോന നായര്‍

മോഹന്‍ലാലിന്റെ മാസ് സിനിമകളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്ത നരന്‍. സോന നായരും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുന്നുമ്മേല്‍ ശാന്ത എന്നാണ് സോന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

ഇപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സോന നായര്‍. പുറത്തു പോകുമ്പോഴും സോഷ്യല്‍ മീഡിയയിലും എല്ലാവരും തന്നെ കുന്നുമ്മേല്‍ ശാന്തേ എന്ന് വിളിക്കാറുണ്ട്.

ഡിയര്‍ കന്നുമ്മേല്‍ ശാന്ത എന്ന് പോലും വിളിക്കുന്നവരുണ്ട്. എന്നാല്‍ ആ വിളി തനിക്ക് ഇഷ്ടമാണ്. താന്‍ ചെയ്തതില്‍ ഒരു നല്ല കഥാപാത്രം തന്നെയായിരുന്നു അതെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

9 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago