തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രികളിൽ മികച്ച അഭിനയം കാഴ്ച വെച്ച് മുന്നേറുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സാമന്തയും ഇൻസ്റ്റാഗ്രാമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമാണ്.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതേ സീരിസിലെ ആദ്യ ചിത്രം താരം പങ്കുവെച്ചിരുന്നു. ഒരു മില്ല്യണിലധികം ആളുകളാണ് ആ ചിത്രം ലൈക്ക് ചെയ്തത്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…