Categories: latest news

മോഹന്‍ലാല്‍ ജപ്പാനിലേക്ക്; കാരണം ഇതാണ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ജപ്പാനിലേക്ക്. കുടുംബസമേതം ഹോളിഡേ ആഘോഷിക്കാനാണ് മോഹന്‍ലാല്‍ ജപ്പാനിലേക്ക് പോകുന്നത്. ബിഗ് ബോസ് ഷോയില്‍ വെച്ചാണ് താന്‍ ജപ്പാനിലേക്ക് പോകുന്ന കാര്യം മോഹന്‍ലാല്‍ അറിയിച്ചത്.

ഒരുപാട് കാലമായി ഹോളിഡേ പോയിട്ട്. കോവിഡ് ആയതുകൊണ്ട് സാധിച്ചില്ല. എല്ലാ വര്‍ഷവും പോയിരുന്നതാണ്. കോവിഡ് കാരണം അത് മുടങ്ങി. ഇത്തവണ ജപ്പാനിലേക്ക് പോകുകയാണ്. എന്റെ സുഹൃത്തുക്കളും കുടുംബവും ജപ്പാനിലേക്ക് പോയി കഴിഞ്ഞു. അടുത്ത ദിവസം തന്നെ ഞാനും പോകും – മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ അവധി ആഘോഷിക്കാന്‍ പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

1 hour ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 hour ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago