Categories: latest news

പൊറോട്ട കഴിക്കുന്നതില്‍ വരെ സ്ത്രീകള്‍ വിവേചനം നേരിട്ടിട്ടുണ്ട്: അനാര്‍ക്കലി മരക്കാര്‍

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട് എന്ന നടി നിഖില വിമലിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടയിലാണ് സമാനമായ മറ്റൊരു വിവേചനത്തെ കുറിച്ച് നടി അനാര്‍ക്കലി മരക്കാര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നത്. പൊറോട്ട കഴിക്കുന്നതില്‍ വരെ സ്ത്രീകള്‍ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനാര്‍ക്കലി പറയുന്നത്.

എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും. അത് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്സ് പറയുന്നത് കേട്ടിട്ടുണ്ട് – അനാര്‍ക്കലി പറഞ്ഞു.

എന്റെ ഫാമിലിയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എന്റെ ഫാമിലിയില്‍ തന്നെയാണോന്ന് എനിക്ക് ഓര്‍മയില്ല, എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. അത് തെറ്റാണ്. അതൊക്കെ എനിക്ക് ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എനിക്ക് കുറച്ചുകൂടെ ഫോര്‍വേഡ് ആയിട്ടുള്ള ഫാമിലിയാണ് എന്തോ ഭാഗ്യത്തിന് കിട്ടിയത്’ അനാര്‍ക്കലി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago