അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പിആര്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെയായിരുന്നു അന്ത്യം. അച്ഛന്റെ മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അമൃത തന്നെയാണ് അറിയിച്ചിരിക്കുന്നത്. കുടുംബ ചിത്രം പങ്കുവെച്ച് ഞങ്ങളെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
ഗായിക അഭിരാമി സുരേഷും പിആര്‍ സുരേഷിന്റെ മകളാണ്. ചക്കരപ്പറമ്പിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…