കോമഡി വേഷവും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്യുന്ന നടനാണ് സൗബിന്‍. കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം അത്ര പെട്ടെന്ന് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.
അസിസ്റ്റന്റ് ഡയറക്ടറായാണ് സൗബിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അഭിനയത്തിലും സജീവമായ. പറവ എന്ന സിനിമയുടെ സംവിധാനവും സൗബിനായിരുന്നു.
ഇപ്പോള്‍ ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പറയുകയാണ് താരം. പറവയില്‍ ദുല്‍ഖറിന്റെ കഥാപാത്രം മരിക്കുന്ന രംഗമുണ്ട്. അത് ഷൈനിന് വിവരിച്ച് കൊടുത്തപ്പോള്‍ എന്റ് കണ്ണ് നിറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സിലും ഇതുപോലെയായിരുന്നു എന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…