Categories: latest news

ഇമോഷണല്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ അറിയാതെ കണ്ണ് നിറയും: സൗബിന്‍

കോമഡി വേഷവും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്യുന്ന നടനാണ് സൗബിന്‍. കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം അത്ര പെട്ടെന്ന് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.

അസിസ്റ്റന്റ് ഡയറക്ടറായാണ് സൗബിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അഭിനയത്തിലും സജീവമായ. പറവ എന്ന സിനിമയുടെ സംവിധാനവും സൗബിനായിരുന്നു.

ഇപ്പോള്‍ ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പറയുകയാണ് താരം. പറവയില്‍ ദുല്‍ഖറിന്റെ കഥാപാത്രം മരിക്കുന്ന രംഗമുണ്ട്. അത് ഷൈനിന് വിവരിച്ച് കൊടുത്തപ്പോള്‍ എന്റ് കണ്ണ് നിറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സിലും ഇതുപോലെയായിരുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

3 hours ago