ഫ്ലോറൽ ഡിസൈനിലുള്ള കിടിലൻ ഔട്ട്ഫിറ്റിൽ തിളങ്ങി നവ്യ നായർ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്.
2001ൽ പുറത്തിയ ദിലീപ് ചിത്രം ഇഷ്ടമാണ് നവ്യയുടെ അരങ്ങേറ്റ ചിത്രം. മഴത്തുള്ളികിലുക്കം, നന്ദനം, കല്യാണരാമൻ തുടങ്ങി പിന്നീടിങ്ങോട്ട് നവ്യക്ക് സിനിമയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുണ്ട്.
കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്. മടങ്ങി വരവിൽ മിനി സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം.
മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…
രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…
ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…
മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…
സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…