ബോളിവുഡില്‍ അടക്കം ആരാധകരുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്.
ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
രതിനിര്‍വേദത്തിന്റെ രണ്ടാം ഭാഗത്തില്‍ ശ്വേത മേനോന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത. മാവേലിക്കരയില്‍ വെച്ചായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടുത്തെ കോളേജിനും സ്‌കൂളിനും ഒക്കെ അവധിയായിരുന്നു. രതി ചേച്ചിയെ കാണാന്‍ മതിലിന്റെ മുകളില്‍ വരെ ആളുകളായിരുന്നും എന്നും ശ്വേത പറയുന്നു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…