Categories: Uncategorized

സ്റ്റൈലിഷായി പൂജ ഹെഗ്ഡെ; ഫൊട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകത്ത് ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധേയ സാനിധ്യമായി മാറിയ താരമാണ് പൂജ ഹെഗ്ഡെ. മോഡലിംഗ് രംഗത്ത് നിന്നാണ് പൂജയും അഭിനയ മേഖലയിലേക്ക് എത്തുന്നത്. 

2012ൽ പുറത്തിറങ്ങിയ മുഖംമൂടിയിലൂടെയാണ് പൂജയുടെ സിനിമ പ്രവേശനം. എന്നാൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാതെ വന്നതോടെ മോഡലിംഗിൽ തന്നെ താരം സജീവമാവുകയായിരുന്നു. 

രംഗസ്ഥലം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് താരത്തിന്റെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാഥേ ശ്യാം, ബീസ്റ്റ് എന്നീ ചിത്രങ്ങൾ പൂജയുടെ താരമൂല്യം ഉയർത്തി. 

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് പൂജ ഹെഗ്ഡെ. 24 ദശലക്ഷത്തോളം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. 

തന്റെ സിനിമ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതിനൊപ്പം കലക്കൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പൂജ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്. 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

18 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

18 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

18 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

18 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago