നടനും സംവിധായകനുമായി ബേസില്‍ ജോസഫിനും എലിസബത്തിനും ഈയടുത്താണ് ഒരു കുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അന്ന് ആരാധകരെ അറിയിച്ചത്.
ഇപ്പോള്‍ കുഞ്ഞ് വന്നതിനുശേഷമുള്ള മാറ്റത്തെക്കുറിച്ച് പറയുകയാണ് താരം. തലേന്നു വരെ എന്റെ കൂടെ എല്ലാത്തിനും കൂടെ നിന്നവളാണ് എലിസബത്ത്. അമ്മയായപ്പോള്‍ അവള്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായി. അവള്‍ക്ക് മാത്രമല്ല എനിക്കും. പാരന്റ്ഹുഡ് നമ്മള്‍ പോലും അറിയാതെ നമ്മളെ മാറ്റും എന്നും ബേസില്‍ പറയുന്നു.
2017 ഓഗസ്റ്റ് 17 നാണ് ബേസിലും എലിസബത്തും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…