Categories: latest news

അതീവ ഹോട്ട് ലുക്കിൽ സോനം ബജ്വ; വീഡിയോ

ഇൻസ്റ്റാഗ്രാമിൽ വൈറലായി പഞ്ചാബി മോഡലും അഭിനേത്രിയുമായ പൂനം ബജ്വായുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്. അതീവ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഫൊട്ടോസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. 

മോഡലിംഗ് രംഗത്തും അഭിനയത്തിലും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച താരമാണ് പൂനം. പഞ്ചാബിൽ ജനിച്ച പൂനം കോളെജ് വിദ്യാഭ്യാസത്തിനായി ഡൽഹിയിലെത്തുന്നതോടെയാണ് മോഡലിംഗിലേക്ക് തിരിയുന്നത്. 

2013ൽ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം. പഞ്ചാബി, ഹിന്ദി ചിത്രങ്ങൾക്കൊപ്പം തന്നെ തെന്നിന്ത്യയിലും സാനിധ്യമറിയിച്ചുകൊണ്ട് കോളിവുഡിലേക്കും പിന്നീട് ടോളിവുഡിലേക്കുമെത്തി. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. പത്ത് ദശലക്ഷത്തോളം ആളുകളാണ് പൂനത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. കിടിലൻ ഫൊട്ടോഷൂട്ടുകളുമായി താരവും ഫോളോവേഴ്സിനെ സജീവമാക്കി നിർത്തുന്നു. 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

22 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

22 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

22 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

22 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago