മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരിയായ നടിയാണ് ഷീല. നായികയായും അമ്മയായും സഹോദരിയായും എല്ലാം അവര്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നു. അങ്ങനെ ഷീല എന്നുള്ളത് ഒരു വികാരം തന്നെയായി മാറി.
1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡ് അന്തരിച്ച നടന്‍ പ്രേം നസീറിനൊപ്പം ഷീല പങ്കിടുന്നു.
ഇപ്പോള്‍ തന്നെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. തൊട്ടാല്‍ നാണം വരുന്ന പെണ്ണായിരുന്നു താന്‍ എന്നാണ് ഷീല പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ആണും പെണ്ണും സമമാണ്. ചെമ്മീന്‍ മേക്കപ്പ് പോലുമില്ലാതെയാണ് അഭിനയിച്ചത്. അന്ന് ഡാന്‍സ് മാസ്റ്റര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷീല ഓര്‍ക്കുന്നു.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…