Categories: latest news

വൈറലായ ആ ചിരിക്ക് പിന്നില്‍

കഴിഞ്ഞ ദിവസം തൊട്ട് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. മോഹന്‍ലാലിന്റെയും സംഘത്തിന്റേയുമാണ് ആ ഫോട്ടോ. എന്താണ് ആ ഫോട്ടോയ്ക്ക് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍, അതിലുള്ളവരുടെ മുഖത്തെ ചിരിയും ആക്ഷനും തന്നെയാണ്.

ഇടവേള ബാബു, സിദ്ദിഖ്‌സ രചന നാരാണയണ്‍കുട്ടി, മോഹന്‍ലാല്‍, ശ്വേത മേനോന്‍, ബാബു രാജ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നടിയും നര്‍ത്തകിയുമായ രചനയുടെ പിറന്നാള്‍ ആഘോഷത്തിനാണ് സഹപ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ഒത്തുകൂടിയത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

10 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago