Categories: latest news

സ്റ്റൈലിഷ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നവ്യ.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

സാരിയിൽ വേറിട്ട ഭാവം; മാരീന മൈക്കിളിന്റെ പുതിയ ചിത്രങ്ങൾ

സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന…

9 hours ago

ഈ നടിയെ മറന്നോ? പച്ച സാരിയിൽ വീണ്ടും കവിത നായർ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ…

9 hours ago

സ്റ്റൈലിഷ് ലുക്കിൽ അനഘ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട്…

9 hours ago

ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ സര്‍ജറി, മുന്നറിയിപ്പുമായി ഷക്കീല

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി…

15 hours ago

പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ കമന്റ്; മറുപടിയുമായി ലക്ഷ്മി നായര്‍

മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച്…

15 hours ago

പഠിച്ച് ജോലി നേടിയെടുക്കാനോ പണം സമ്പാദിക്കാനോ എനിക്ക് സാധിക്കില്ല; ദിയ

സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും…

15 hours ago