മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അപര്‍ണ തോമസും ജീവയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
ഇപ്പോള്‍ ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. എല്ലാ സീസണിലെയും ബിഗ് ബോസിന്റെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ അപര്‍ണയുടെയും ജീവയുടേയും പേരുണ്ടാകാറുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ ഒട്ടും താല്‍പ്പര്യം ഇല്ല എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ബിഗ്‌ബോസില്‍ കപ്പിളായി പോയാല്‍ അവര്‍ നമ്മളെ പിരിക്കും എന്നും ഇവര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…