Categories: latest news

ഹോട്ട് ലുക്കിൽ ദീപ്തി സതിയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ ഇതിനോടകം തന്നെ തന്റെ സാനിധ്യം അറിയിച്ച നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറാത്തി, കന്നഡ, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടു കഴിഞ്ഞു.

മോഡലിംഗിലൂടെ തന്റെ കരിയർ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്.

പാതി മലയാളിയായ ദീപ്തിയുടെ ജനനവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിലായിരുന്നു. പ്രസിദ്ധമായ സെന്റ് സേവ്യഴ്സ് കോളെജിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് ദീപ്തി സിനിമ, മോഡലിംഗ് രംഗത്ത് സജീവമാകുന്നത്.

സൗന്ദര്യ മത്സരങ്ങളിലും സജീവമായി നിൽക്കുമ്പോഴാണ് നീന എന്ന ചിത്രത്തിലൂടെ താരം സിനിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നെ വിവിധ ഭാഷകളിൽ വ്യത്യസ്ത വേഷങ്ങളിൽ താരം തന്റെ മികവ് തെളിയിച്ചു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി പാര്‍വതി തിരുവോത്ത്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

നാടന്‍ പെണ്ണായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

16 hours ago

ഗ്ലാമറസ് പോസുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ ഗ്ലാമറസായി സാധിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

അടിപൊളി ലുക്കുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ക്യൂട്ട് ലുക്കുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

2 days ago