Categories: latest news

25 വര്‍ഷം പഴക്കമുള്ള ചുരിദാര്‍; അമ്മയെപ്പോലെ അണിഞ്ഞൊരുങ്ങി അഹാന

അഹാനയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അമ്മയെപ്പോലെ മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനായി അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് അഹാന.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്

സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…

3 hours ago

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…

3 hours ago

കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടറായത്; ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ്…

22 hours ago

‘പവര്‍ ഗ്രൂപ്പി”നെ ഒറ്റയ്ക്ക് നേരിടാനാകില്ല’; ശ്വേത

താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും സോഷ്യല്‍…

22 hours ago

തന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ നന്നായി അറിയുന്നത് പ്രിയദര്‍ശനാണ്; തുറന്ന് പറഞ്ഞ് ലിസി

38 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരം?ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം…

22 hours ago

ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കണം; പരാതിയുമായി അന്‍സിബ

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയ,…

22 hours ago